ഈറ്റ കുഴലും കാറ്റും ചേര്‍ന്നൊരു നാദബ്രഹ്മം സ്രുഷ്ടിചു.... ഒാടക്കൂഴലീണ്റ്റെ കാര്യാമാണൂ. ഇതൂ രണ്ടൂം ഇല്ലാതെ മനുഷ്യണ്റ്റെ വിരലിനു എന്തു പ്രധാന്യം.. നമ്മള് വെറും നിമിത്തം മാത്രം....
Wednesday, December 6, 2006
Tuesday, November 28, 2006
ഇന്നലെ ഒരു രോഗിയുടെ സഹോദരന് അയാളുടെ ബ്ളെഡ്ഡ് ഗ്രൂപ് എ എന്നതിനു പകരം ബി എന്നു റിപ്പോര്‍ട്ട് കൊടുക്കാന്‍ അപേഷിചു. കാരണം, അയാള്‍ അവള്‍ക്ക് രക്തം കൊടുക്കേണ്ടി വരും. ഏന്തൊരു സഹോദരസ്നേഹം!!!! എന്തൊരു രക്തബന്ധം!!!!!!
Sunday, November 26, 2006
ശ്രീകുമാറിണ്റ്റെ പാരിതോഷികം
പരിഭവം നിനക്കൊരു മുഖശ്രീ
പരിരംഭനത്തിന് ഹരി ശ്രീ...
പാരിജാത മലരുകള്‍ നിനക്കായ്
പാരിതോഷികം തന്നതീശ്രീ..
(1976-ല്‍ സി.എം.എസ്. കോളേജില്‍ എണ്റ്റെ സ്നേഹിതന് ശ്രീകുമാര്‍ എഴുതിയ പ്രണയകാവ്യം)
പരിരംഭനത്തിന് ഹരി ശ്രീ...
പാരിജാത മലരുകള്‍ നിനക്കായ്
പാരിതോഷികം തന്നതീശ്രീ..
(1976-ല്‍ സി.എം.എസ്. കോളേജില്‍ എണ്റ്റെ സ്നേഹിതന് ശ്രീകുമാര്‍ എഴുതിയ പ്രണയകാവ്യം)
വക്കാരിഷ്ടയ്ക്ക് നന്ദി
അങ്ങിനെ ഞാനും ബ്ളൊഗാന് തുടങ്ങുന്നു. ഈ സംരംഭത്തിനു വേണ്ടൂന്ന സഹായം ചെയ്തു തന്ന ശ്രീ വക്കാരിഷ്ടക്കു (ആനത്തലയൊളം)നന്ദി.. അച്ചടി പിശാചിണ്റ്റെ ഉപദ്രവം ഉണ്ടെങ്ങിലും ഭാവിയില്‍ ഒപ്പിക്കാം എന്ന ധൈര്യം ഉണ്ട്.വീണ്ടും സന്ദിപ്പും വരൈ വണക്കം.
Subscribe to:
Posts (Atom)